STORYMIRROR

Abhijith Hari

Others

3  

Abhijith Hari

Others

വിഷ്ണുരക്ഷസ്തുതി

വിഷ്ണുരക്ഷസ്തുതി

1 min
139

ലക്ഷ്മീഹീഩകുചേലഩുംരണഭൂവിൽ ശ്രീ പാർഥഩും,പ്രഹ്ലാദഩും ശിവാംശഩുംസമുദ്രസ്ഥിതവേദവും. ദേവൻമാരുടെ രാജഩുംപദ്മഩാഭസുദാസരും,മഹാബലിസുരാജ്യവുംഖഗോത്തമഩും ഈഴവും.
കാട്ടുവാസിഗജേന്ദ്രഩുംഅമൃതപാതൃദേവരും,ആശ്രയിച്ചാർ അവർ വിഷ്ണൂരക്ഷ തേടുന്നു ഞാൻ സദാ.



Rate this content
Log in