STORYMIRROR

Muhammed Adhil

Others

4  

Muhammed Adhil

Others

മറവി ,അതെന്താ?

മറവി ,അതെന്താ?

1 min
9

ആ റൂമിൽ ഒരു ഫാൻ
ആർക്കോ വേണ്ടി തിളയ്ക്കുന്നു
സാമ്പാർ എന്ന പോലെ
കറങ്ങി കൊണ്ടിരിക്കുന്നു,

താൻ ജീവിക്കുന്നെതെന്തിനെന്ന്
ഞൻ സ്വയം പിറുപിറുത്തു.

"സ്വയം മറന്നതോ അതിനെ ആരോ
കട്ടതോ "
അതും മറന്ന എനിക്ക് ജീവിതത്തെയും
മറക്കേണ്ടിയിരിക്കുന്നു
ഞൻ കിടക്കയിൽ ജീവനറ്റു
കിടക്കുന്നു 




 


Rate this content
Log in