None
പറയാതെ പോയൊരു പ്രണയം... നെഞ്ചിൽ കനലായി നീറിടുന്നു. അകലെയായി കാത്തുനിൽപ്പു... നീ... അകന്നുപോകുമാ നിമി... പറയാതെ പോയൊരു പ്രണയം... നെഞ്ചിൽ കനലായി നീറിടുന്നു. അകലെയായി കാത്തുനിൽപ്പു... നീ....
രാവിതിലായിയണയുന്നു, വെണ്മയേറും സ്മിതമോടെ. പാരിതിനായി മിഴിവേകും, കൂരിരുളിൻ തമ്പുരാട്ടി. രാവിതിലായിയണയുന്നു, വെണ്മയേറും സ്മിതമോടെ. പാരിതിനായി മിഴിവേകും, കൂരിരുളിൻ തമ്പു...