Kerala State Electricity Board employee
ഇരു നദികളുമൊഴുകിയണയും മഹാനദിയെവിടെന്നറിയുമോ? ഇരു നദികളുമൊഴുകിയണയും മഹാനദിയെവിടെന്നറിയുമോ?
കുഞ്ഞോള് ചിരിയ്ക്കുന്ന കണ്ടാല്‍ ഉണ്ടെന്നു തോന്നില്ല ദെണ്ണം അക്കൊച്ചുഹൃദയത്തിനുള്ളില് കുഞ്ഞോള് ചിരിയ്ക്കുന്ന കണ്ടാല്‍ ഉണ്ടെന്നു തോന്നില്ല ദെണ്ണം അക്കൊച്ചുഹൃദയത്തിനുള...
ഓര്‍ക്കുമ്പോഴേ കുളിര് വന്നുമൂടും ഒരു സുഖശ്ശീതളസ്വപ്നലോകം ഓര്‍ക്കുമ്പോഴേ കുളിര് വന്നുമൂടും ഒരു സുഖശ്ശീതളസ്വപ്നലോകം
അഴല് തിങ്ങിവിങ്ങി,ത്തിര വിളിച്ചു...തിരികെ വരികയെന്‍ മഴമകളേ! അഴല് തിങ്ങിവിങ്ങി,ത്തിര വിളിച്ചു...തിരികെ വരികയെന്‍ മഴമകളേ!
ചായട്ടെ ഞാനാ മടിത്തട്ടിലൊന്ന് ചാരട്ടെ ഞാനീ ഭാണ്ഡമിതൊന്ന്! ചായട്ടെ ഞാനാ മടിത്തട്ടിലൊന്ന് ചാരട്ടെ ഞാനീ ഭാണ്ഡമിതൊന്ന്!
വന്നണയുന്ന സത്രങ്ങളത്രയും മനസ്സിലേറ്റാതെ തുടരണമീ യാത്ര! വന്നണയുന്ന സത്രങ്ങളത്രയും മനസ്സിലേറ്റാതെ തുടരണമീ യാത്ര!