സ്റ്റോറിമിറർ കോളേജ് റൈറ്റിംഗ് ചലഞ്ച് - സീസൺ 3 , ലിറ്റ് മാസ്റ്റേഴ്സ് അവാർഡിന്റെ രണ്ടാം റൗണ്ടിലേക്ക് നിങ്ങളെയെവരെയും സസന്തോഷം സ്വാഗതം ചെയുന്നു, ഒപ്പം ഇതിന്റെ ഭാഗമായതിനു എല്ലാ അഭിനന്ദനങ്ങളും! താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള ഏതെങ്കിലുമൊരു വിഷയത്തെ ആസ്പദമാക്കി നിങ്ങൾ രചനകളെഴുതി സമർപ്പിക്കണം.
വിഷയം -
- ഇതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്
- ട്രെയിൻ/സബ്‌വേ/വിമാനം സംബന്ധമായ നിങ്ങളുടെ ഏറ്റവും സ്പഷ്ടമായ ഓർമ്മ
- നീ എന്നോട് സംസാരിക്കുന്നതു വരെ
നിയമങ്ങൾ:
- തന്നിരിക്കുന്ന ഏതു വിഷയത്തിലും നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.
- രചനകളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
- എഡിറ്റോറിയൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
- മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം.
- കവിതയിൽ കുറഞ്ഞത് 150 വാക്കുകളെങ്കിലും വേണം. പരമാവധി ഉപയോഗിക്കാവുന്ന പദങ്ങളുടെ എണ്ണത്തിന് പരിധി ഇല്ല.
- ഈ മത്സര ലിങ്ക് ഉപയോഗിച്ച് മാത്രം നിങ്ങളുടെ രചനകൾ സമർപ്പിക്കുക.
- നിങ്ങളുടെ ക്യാമറ ഓണാക്കാനും സൂം(Zoom) മീറ്റിംഗിൽ നിന്ന് എക്സിറ് ആകാതിരിക്കാനും സൂക്ഷിക്കുക.
- തന്നിരിക്കുന്ന പട്ടികയിൽ പരാമർശിച്ചിട്ടില്ലാത്ത വിഷയത്തിൽ നിങ്ങൾ രചനകൾ സമർപ്പിക്കുകയാണെങ്കിൽ, നിങ്ങളെ വിജയിയായി പരിഗണിക്കില്ല.
വിഭാഗങ്ങൾ:
കവിത
ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.
രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: മെയ് 7, വൈകുന്നേരം 6:00 മുതൽ 7:30 വരെ