Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#31 Days : 31 Writing Prompts (Season 2)

SEE WINNERS

Share with friends

ആമുഖം:


മുകളിലുള്ള ബാനറിലെ ചിത്രമാണ് ഇന്നത്തെ വിഷയം.


"ഒരു ചിത്രം ആയിരം വാക്കുകൾക്ക് തുല്യം." - അജ്ഞാതൻ


എഴുത്ത് ഒരു കലാസൃഷ്ടിയാണ്. എല്ലാ ദിവസവും എഴുതുന്നത് നിങ്ങൾ വിചാരിക്കുന്നതിലും എളുപ്പമാണ്. പ്രത്യേകിച്ചും, ഞങ്ങൾ നൽകുന്ന ആശയങ്ങൾ എഴുത്തിനോടുള്ള നിങ്ങളുടെ അകൽച്ച ദൂരീകരിക്കുമ്പോൾ. 


സ്റ്റോറി മിറർ "31 ദിവസം: 31 എഴുത്തു ആശയങ്ങൾ( 31 Days : 31 Writing Prompts (Season 2)" എന്ന മത്സരത്തിന്റെ രണ്ടാം പതിപ്പുമായി തിരിച്ചെത്തുന്നു- നിങ്ങളുടെ സർഗ്ഗാത്മകതയെയും ഭാവനയെയും അനുദിനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വ്യത്യസ്ത രചനാ മത്സരമാണിത്.


ഈ മത്സരത്തിന്റെ നിയമങ്ങൾ വളരെ ലളിതമാണ്. മുകളിലുള്ള ബാനറിലെ ചിത്രത്തെ അടിസ്ഥാനമാക്കി നിങ്ങൾ ഒരു കഥയോ കവിതയോ എഴുതുക. അത് എങ്ങനെ എഴുതണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം - തമാശ, സങ്കീർണം, വന്യം, ലളിതം അങ്ങനെ എന്തു രീതിയിലും എഴുതാം. നിങ്ങളുടെ ഭാവനയെ പരിമിതപ്പെടുത്തരുത്. നിങ്ങളുടെ ഭാവനയെ അതിന്റെ അത്യുന്നതയിലെത്തിക്കു, നിങ്ങളെ സ്പർശിക്കുന്ന എന്തിനെക്കുറിച്ചും എഴുതൂ. 


അതിനാൽ തയ്യാറാകൂ. നിങ്ങളുടെ ഭാവനയിൽ തീപൊരിപാറിച്ചു, വാക്കുകളാൽ ഈ ലോകത്തിനു നിറമേകു‌. എല്ലാ ദിവസവും പുതിയൊരു ആശയത്തിനായി തയ്യാറായിരിക്കു, മനസ്സ് തുറന്നു എഴുതൂ.



നിയമങ്ങൾ:


1. എല്ലാ രാത്രിയിലും 12 മണിക്ക് എഴുതാനുള്ള പുതിയൊരാശയം സ്റ്റോറി മിറർ പ്രസിദ്ധീകരിക്കും


2. ബാനറിലെ ചിത്രമായിരിക്കും എഴുതാനുള്ള വിഷയം.


3. ഓരോ ആശയവും മത്സരത്തിന്റെ അവസാന ദിവസം (ജൂൺ 1) വരെ സജീവമായിരിക്കും. "പ്രോംപ്റ്റ്" ടാബിന് കീഴിൽ നിങ്ങൾക്ക് മുമ്പത്തെ ആശയങ്ങൾ/ പ്രോംപ്റ്റുകൾ കാണാൻ കഴിയും.


4. പങ്കെടുക്കുന്നവർ അവരുടെ സ്വന്തം കവിതകളും/കഥകളും മാത്രം സമർപ്പിക്കണം.


5. സമർപ്പിക്കേണ്ട കഥകളുടെയോ കവിതകളുടെയോ എണ്ണത്തിന് പരിധിയില്ല, ഓരോ ആശയത്തെ കുറിച്ചും നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കഥ / കവിത എഴുതാം.


6. സ്റ്റോറി മിററിന്റെ തീരുമാനം അന്തിമവും പങ്കെടുക്കുന്ന എല്ലാവരും അത് മാനിക്കാൻ ബാധ്യസ്ഥരുമാണ്.

 

7. ലേഖനങ്ങൾ / ഉപന്യാസങ്ങൾ സമർപ്പിക്കാൻ പാടില്ല.



സമ്മാനങ്ങൾ:


1.ഓരോ ഭാഷയിലെയും മികച്ച മൂന്ന് രചനകൾക്ക് സ്റ്റോറി മിററിന്റെ സ്വർണം, വെള്ളി, വെങ്കല അംഗത്വം ലഭിക്കും (http://sm-s.in/AG1SQZ2) .


2. ഈ 31 ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആശയങ്ങളെ കുറിച്ചും ദിവസേന എഴുതുന്നവർക്കു 1500 രൂപ വിലമതിക്കുന്ന "ഫിക്ഷൻ റൈറ്റിംഗ് കോഴ്സ് - ഫൗണ്ടേഷൻ" സൗജന്യമായി ലഭിക്കും. 


3. പതിനഞ്ചോ അതിലധികമോ ആശയങ്ങൾക്ക്‌ കഥകൾ/കവിതകൾ‌ സമർപ്പിക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും 150 രൂപ വിലമതിക്കുന്ന സ്റ്റോറി മിറർ‌ ഷോപ്പ് വൗച്ചർ‌ ലഭിക്കും.


4. പങ്കെടുക്കുന്ന എല്ലാവർക്കും സ്റ്റോറി മിററിൽ നിന്ന് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ലഭിക്കും.


5. രചനകൾക്ക് ലഭിക്കുന്ന എഡിറ്റോറിയൽ സ്‌കോറുകൾ, ലൈക്കുകളുടെ എണ്ണം, റേറ്റിംഗുകൾ, കമെൻറ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.



യോഗ്യത:


മത്സരത്തിന്റെ കാലയളവ് 2020 മെയ് 1 മുതൽ 2020 ജൂൺ 1 വരെയാണ് 


ഫലം: 2020 ജൂലൈ


ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ


രചനകളുടെ തരം: കവിതകൾ / കഥകൾ


ബന്ധപ്പെടേണ്ട വ്യക്തി: neha@storymirror.com


ബന്ധപ്പെടേണ്ട നമ്പർ - +91 8452804735