Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Non Stop November Edition 3 - Advanced

SEE WINNERS

Share with friends

"നിങ്ങൾക്ക് വായിക്കാൻ അതിയായ താൽപ്പര്യമുള്ള ഒരു പുസ്തകമുണ്ടെങ്കിൽ, അത് ഇതുവരെ എഴുതിയിട്ടില്ലെങ്കിൽ, നിങ്ങൾ അത് എഴുതണം."

- ടോണി മോറിസൺ

നിങ്ങൾ എപ്പോഴെങ്കിലും ഒരു പുസ്തകം വായിക്കുകയും അത് ഇഷ്ടപ്പെടുകയും, ആ പ്രത്യേക ആശയത്തെ കേന്ദ്രീകരിച്ച് കൂടുതൽ കഥകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടോ? പക്ഷേ, നിർഭാഗ്യവശാൽ ആരും അങ്ങനെ ശ്രമിക്കാത്തതിനാൽ അത്തരമൊരു കഥ വീണ്ടും വായിക്കാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടോ? എന്ത് കണ്ടു നിങ്ങൾക്ക് ആ കഥയെഴുതാൻ ശ്രമിച്ചുകൂടാ? അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും ഒരിക്കലും അവസരം ലഭിച്ചില്ല അല്ലെ? ഞങ്ങൾക്ക് മനസിലാക്കാനാവുന്നുണ്ട്.

ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം! നോൺ-സ്റ്റോപ്പ് നവംബർ റൈറ്റിംഗ് ചലഞ്ചിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിക്കാൻ സാധിക്കുന്നതിൽ സ്റ്റോറിമിറർ അതിയായ സന്തോഷത്തിലാണ്. നിങ്ങളുടെ ഉള്ളിലെ രചയിതാവിനെ ഉണർത്താൻ ലക്ഷ്യമിടുന്ന ഒരു വെല്ലുവിളിയാണിത്!

നോൺ-സ്റ്റോപ്പ് നവംബർ റൈറ്റിംഗ് ചലഞ്ച് വളരെ വ്യത്യസ്തമാണ്, ഇത്തവണ മൂന്ന് വ്യത്യസ്ത തലങ്ങളിലേക്ക് മത്സരം വിപുലീകരിച്ചിരിക്കുന്നു. നിങ്ങൾക്ക് ഒന്നോ രണ്ടോ അല്ലെങ്കിൽ എല്ലാ മൂന്ന് തലങ്ങളിലോ പങ്കെടുക്കാം. രണ്ടോ അതിലധികമോ തലങ്ങളിൽ പങ്കെടുത്ത് വെല്ലുവിളി പൂർത്തിയാക്കുന്നത് ഞങ്ങളുടെ മെഗാ സമ്മാനത്തിന് നിങ്ങളെ യോഗ്യരാക്കും.

  • നോൺ സ്റ്റോപ്പ് നവംബർ പതിപ്പ് 3 - തുടക്കക്കാർ - http://sm-s.in/TbGvSWf
  • നോൺ സ്റ്റോപ്പ് നവംബർ പതിപ്പ് 3 - ഇന്റർമീഡിയറ്റ് - http://sm-s.in/njoMHwF
  • നോൺ സ്റ്റോപ്പ് നവംബർ പതിപ്പ് 3 - വിദഗ്ദർ - http://sm-s.in/zRS6IM7

ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിങ്ങൾക്ക് എഴുതാനായി 30 ദിവസത്തേക്ക് ഞങ്ങൾ 30 വ്യത്യസ്ത പുസ്തകങ്ങളുടെ ആശയങ്ങൾ നൽകുന്നു. ഓരോ ദിവസവും ഓരോ ആശയത്തെകുറിച്ചെഴുതുക. നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം, ഓരോ ദിവസവും ഞങ്ങൾ പങ്കിടുന്ന പുസ്തകത്തിന്റെ ആശയത്തെ അടിസ്ഥാനമാക്കി ഒരു കഥയെഴുതി ഞങ്ങൾക്ക് അയച്ചു തരിക. രചനകൾ നിങ്ങൾക്കിഷ്ടമുള്ള ശൈലിയിലും, വിഭാഗത്തിലും, അങ്ങനെ ഏതു തരത്തിലുമാകാം, അത് ആ ദിവസത്തിന്റെ പുസ്തകത്തിന്റെ ആശയത്തെ അടിസ്ഥാനമാക്കിയാവണം എന്ന് മാത്രം.

വിദഗ്ദർ(അഡ്വാൻസ്ഡ്) തലത്തിനായുള്ള ആശയങ്ങൾ -

ഭാഷ: ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ഒഡിയ, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം

വിഭാഗം: കഥ 

നിയമങ്ങൾ:

· നൽകിയിരിക്കുന്ന എല്ലാ വിഷയങ്ങളിലുമുള്ള എല്ലാ രചനകളുടെയും അവയുടെ ശരാശരി എഡിറ്റോറിയൽ സ്കോറിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.

· തന്നിരിക്കുന്ന വിഷയങ്ങളെ/ആശയങ്ങളെ മാത്രം അടിസ്ഥാനമാക്കി എഴുതേണ്ടതുണ്ട്.

· മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം.

· ഇമെയിലിലൂടെയോ ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെയോ സമർപ്പിക്കുന്ന രചനകൾ ഒന്നും മത്സരത്തിനോ സമ്മാനങ്ങൾക്കോ അർഹരായിരിക്കില്ല.

· മത്സരത്തിൽ പങ്കെടുക്കാൻ യാതൊരു വിധ ഫീസും നൽകേണ്ടതില്ല.

· നിങ്ങളുടെ മത്സര പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ പ്രൊഫൈലിൽ സർട്ടിഫിക്കറ്റ് എന്ന വിഭാഗത്തിന് കീഴിൽ ലഭ്യമാകും.

 

സമ്മാനങ്ങൾ:

· എല്ലാ മത്സരാർത്ഥികൾക്കും മത്സരപങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.

· മത്സര വിജയികൾക്ക് ട്രോഫി ലഭിക്കും.

· എല്ലാ വിജയികൾക്കും വിജയി സർട്ടിഫിക്കറ്റുകൾ നൽകും. 

 

മെഗാ സമ്മാനം

മൂന്ന് ലെവലുകളിൽ ഏതെങ്കിലും 2 ലെവലുകൾ/തലങ്ങൾ നിങ്ങൾ ശരാശരി എഡിറ്റോറിയൽ സ്‌കോർ 7-ൽ കൂടുതൽ നേടി പൂർത്തിയാക്കുകയാണെങ്കിൽ, മത്സരവിജയിയുടെ ട്രോഫിയ്‌ക്കൊപ്പം സ്റ്റോറിമിററിൽ നിന്ന് സൗജന്യമായി നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള കോണ്ട്രാക്റ്റും നേടാൻ നിങ്ങൾ അർഹരാകും. 

രചനകൾ സമർപ്പിക്കുവാനുള്ള കാലയളവ്: 2021 നവംബർ 1 മുതൽ ഡിസംബർ 5 വരെ

ഫലം: 2022 ജനുവരി 20

നിർദേശങ്ങൾക്കും ചോദ്യങ്ങൾക്കും:

· ഇമെയിൽ: neha@storymirror.com

· ഫോൺ നമ്പർ: 022-49240082 / 9372458287 (തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെ)

· വാട്സാപ്: +91 84528 04735

ശ്രദ്ധിക്കുക: നോൺ-സ്റ്റോപ്പ് നവംബർ റൈറ്റിംഗ് ചലഞ്ച് ഈ പതിപ്പിൽ മൂന്ന് തലങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഒന്നോ രണ്ടോ അല്ലെങ്കിൽ എല്ലാ മൂന്ന് തലങ്ങളിലോ പങ്കെടുക്കാം.

  • നോൺ സ്റ്റോപ്പ് നവംബർ പതിപ്പ് 3 - തുടക്കക്കാർ - http://sm-s.in/TbGvSWf
  • നോൺ സ്റ്റോപ്പ് നവംബർ പതിപ്പ് 3 - ഇന്റർമീഡിയറ്റ് - http://sm-s.in/njoMHwF
  • നോൺ സ്റ്റോപ്പ് നവംബർ പതിപ്പ് 3 - വിദഗ്ദർ - http://sm-s.in/zRS6IM7