സ്റ്റോറിമിറർ കോളേജ് റൈറ്റിംഗ് ചലഞ്ച് - സീസൺ 3, ലിറ്റ് മാസ്റ്റേഴ്സ് അവാർഡിന്റെ രണ്ടാം റൗണ്ടിലേക്ക് നിങ്ങളെയെവരെയും സസന്തോഷം സ്വാഗതം ചെയുന്നു, ഒപ്പം ഇതിന്റെ ഭാഗമായതിനു എല്ലാ അഭിനന്ദനങ്ങളും! താഴെ കൊടുത്തിരിക്കുന്ന 10 വിഷയങ്ങളിലും നിങ്ങൾ ഒരു ഉദ്ധരണി വീതം എഴുതി സമർപ്പിക്കേണ്ടതുണ്ട്, അതായത് മൊത്തം 10 ഉദ്ധരണികൾ.
വിഷയം -
- നേതൃത്വം
- വിശ്വാസം
- സമയം
- പുഞ്ചിരി
- ബന്ധം
- ജീവിതം
- പരാജയം
- പ്രകൃതി
- പുസ്തകങ്ങൾ
- സൗന്ദര്യം
നിയമങ്ങൾ:
- തന്നിരിക്കുന്ന എല്ലാ 10 വിഷയങ്ങളിലും നിങ്ങൾ ഉദ്ധരണികളെഴുതി സമർപ്പിക്കേണ്ടതുണ്ട്.
- ഉദ്ധരണികളുടെ തരത്തിനു(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
- മത്സരാർത്ഥികൾ അവരുടെ സ്വന്തം ഉദ്ധരണികൾ മാത്രം സമർപ്പിക്കണം.
- ഈ മത്സര ലിങ്ക് ഉപയോഗിച്ച് മാത്രം നിങ്ങളുടെ ഉദ്ധരണികൾ സമർപ്പിക്കുക.
- നിങ്ങളുടെ ക്യാമറ ഓണാക്കാനും സൂം(Zoom) മീറ്റിംഗിൽ നിന്ന് എക്സിറ് ആകാതിരിക്കാനും സൂക്ഷിക്കുക.
- തന്നിരിക്കുന്ന പട്ടികയിൽ പരാമർശിച്ചിട്ടില്ലാത്ത വിഷയത്തിൽ നിങ്ങൾ ഉദ്ധരണികൾ സമർപ്പിക്കുകയാണെങ്കിൽ, നിങ്ങളെ വിജയിയായി പരിഗണിക്കില്ല.
വിഭാഗങ്ങൾ:
ഉദ്ധരണികൾ
ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ & ബംഗ്ലാ.
ഉദ്ധരണികൾ സമർപ്പിക്കാനുള്ള കാലയളവ്: മെയ് 8, വൈകുന്നേരം 6:00 മുതൽ 7:30 വരെ