ഇരുട്ടിൽ, കഴുത്തു ഏറെ ഉയർത്തി നോക്കിയാൽ കാണുന്ന തരത്തിൽ, ആകാശംമുട്ടെ, വാനത്തെ ചുംബിച്ചുകൊണ്ട്, താഴെ നിന്നിരുന്നവരുടെ നോട...