STORYMIRROR

SAFNA SAKEER

Others

3  

SAFNA SAKEER

Others

അങ്ങനെ അവളും..

അങ്ങനെ അവളും..

1 min
183

തിരയടങ്ങാത്ത കടൽ പോലെ മനസ്സ് ആർത്തിരമ്പുന്നു. വേവലാതികൾ മനസ്സിനെ ഭരിക്കുന്നു.അഗ്നിജ്വാലകൾ മനസ്സിനെകീഴടക്കി ആളികത്തുന്നു. കാലൻമുന്നില്ലെന്ന പോലെ ഓരോ നിമിഷവും ഹൃദയം തുടിക്കുന്നു. മനസ്സ് തുറക്കാൻ ആരും ഇല്ലാതെ ഉള്ളിലൊതുക്കി കടിച്ചമർത്തുന്നു അവളുടെ നോവ് ഒറ്റപെടലിന്റെ കനലിൽ കിടന്നു രാത്രിയിലെരിഞ്ഞു, അവളുടെ ഹൃദയം. വൈകി വന്ന നിദ്രയിൽ നിന്നുണരാതെ തൻ ഓർമകളയവൾ പറന്നകന്നു. അറിഞ്ഞില്ല ആരും അവളെ,അവളുടെ ഉള്ളിലെ കിടന്നു മനസിലാക്കിയില്ല. തനിക്ക് ആരും ഇല്ലെന്ന നഗ്നമായ സത്യത്തിൽ എരിഞ്ഞില്ലാതായി ഒടുവിൽ യാത്രയായി എന്നന്നേക്കുമായ്…to


Rate this content
Log in