STORYMIRROR
പാഴ്‌മുളം...
പാഴ്‌മുളം...
പാഴ്‌മുളം...
“
പാഴ്‌മുളം തണ്ടില്‍ പതിയിരുന്ന വേണുനാദമെന്തേ നീ കാണാതെ പോകുന്നു...?
തസ്‌കരന്റെ ആത്‌മാവിനെ രാകിമിഌക്കി ജന്‍മമെടുക്കാവുന്ന നിന്നിലെ വാത്‌മീകിയെ നീ എന്തേ നിഗ്രഹിക്കുന്നു..?
അവനവനിലേയ്‌ക്കു തിരിയുക.
അകക്കണ്ണുകള്‍ തുറക്കുക.
നിന്നിലെ നിന്നെ കാണുക!
”
319
More malayalam quote from Albinus Joy
Similar malayalam quote from Abstract
Download StoryMirror App