STORYMIRROR
അസ്ഥിരനാണു...
അസ്ഥിരനാണു...
അസ്ഥിരനാണു...
“
അസ്ഥിരനാണു മഌഷ്യന്‍..
ചിലപ്പോള്‍ ബാഷ്പരൂപേണ നിയന്ത്രണമില്ലാതെ...
ചിലപ്പോള്‍ ദ്രാവകരൂപേണ ദിശയറിയാതെ...
മറ്റു ചിലപ്പോള്‍ ഖരരൂപേണ എങ്ങോട്ടും ചലിക്കാനാകാതെ...
ജീവിതത്തില്‍ എല്ലാം എഴുതപ്പെട്ടിരിക്കുന്നു...
പുനർലേഖനമോ പുനർചിന്തനമോ ഇല്ല..!
”
197
More malayalam quote from Albinus Joy
Similar malayalam quote from Abstract
Download StoryMirror App