Manoj M S
Others
നിൻ ഓർമ്മ തൻ മയിൽപീലി തണ്ട്
ആരും കാണാതെ ഇരിക്കുന്നുണ്ടേൻ
പുസ്തകതാളിനിടയിൽ.
വർഷങ്ങൾക്കിപ്പുറo കൈ തട്ടി മറഞ്ഞിടവെ
വീണ്ടും എന്നിൽ നിറയുന്നു പഴയ ആ ഓർമ്മകൾ.
കാമപിശാച്
കണക്ക്
തിരിച്ചറിവ്