റോസുപോൽ നാം
റോസുപോൽ നാം
1 min
112
ദൂരത്തു കാണാൻ ഭംഗിയാണ് എന്നിക്ക്
എന്റെ സുഗന്ധത്തിൽ ആരും അലിഞ്ഞു പോവും
എന്റെ മുള്ളുകൾ നിന്റെ വിരൽ മുറിക്കും
എങ്കിലും ഞാൻ നിന്റെ സ്വന്തം ആവും
മനുഷ്യന്റെ മനസ്സ് പോൽ അല്ലെ ഞാനും
പുറമെ നീ പുഞ്ചിരി തൂകി നിൽക്കും
നിന്റെ ഉള്ളിലെ മുള്ള് നീ ഒളിച്ചു വെക്കും
വാക്കുകൾ കൊണ്ടു നീ സുഗന്ധം ആവും
ഒടുവിലോ എല്ലാം നഷ്ട്ടം ആവും
