പുഷ്പവാടി
പുഷ്പവാടി
1 min
175
ചുറ്റും പരക്കുന്ന ഗന്ധം
പല പൂക്കളിൽ നിന്നും
വമിക്കുന്ന ഗന്ധം
പൂമ്പാറ്റ പാടുന്ന ഗാനം
കാതിനിമ്പം പകരുന്ന മേളം
തുമ്പികളായിരം പാറിപ്പറക്കുന്ന
വണ്ടുകൾ മണ്ടുന്ന ലോകം
തേൻ കുടിച്ചാവോളമാർത്തുല്ലസിക്കുന്ന
ജീവിതം നിറയുന്ന കാഴ്ച
എന്റെ മനസ്സ് കുളിർക്കുന്ന കാഴ്ച
