കുത്തി കുറിപ്പിന് മനസ്സിലെ പലതും ഇറക്കി വെക്കാൻ കഴിയും
വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം
എല്ലാം ഒരു ചോര മക്കൾ സമത്വം എന്ന ചിന്ത മതി എല്ലാം ഒരു ചോര മക്കൾ സമത്വം എന്ന ചിന്ത മതി
പാതി വിടർന്ന നിൻ മിഴികളിൽ നിറയുന്നു പാതി വച്ചോടിയ പഴം കഥകൾ പാതി വിടർന്ന നിൻ മിഴികളിൽ നിറയുന്നു പാതി വച്ചോടിയ പഴം കഥകൾ