@anil-pn-anil-kottanellur

Anil pn anil kottanellur
Literary Lieutenant
8
Posts
0
Followers
0
Following

I'm Anil pn and I love to read StoryMirror contents.

Share with friends

ഓർമ്മകൾ നീയൊരു നിഴലാണ് ഒറ്റതിരിയാത്ത ഒറ്റപ്പെടുത്താത്ത ഒരു നിഴൽ കൂടെയുണ്ടെന്ന തോന്നലിൽ ഓരോ നിമിഷങ്ങളിലും ഇരുട്ടിലും കാണാമറയത്തെ നിലാവെട്ടത്തിലും മഴയ്ക്കൊപ്പം ഒരു ഗസൽ പാടി ഒരു ബാവുൽ ഗായകൻ

നടത്തം ഭാരം കുറയ്ക്കാൻ നടക്കാനിറങ്ങി കൈകാലുകളുടെ ഭാരം കുറഞ്ഞു എന്താ വല്ലായ്ക എന്ന മറ്റുള്ളവരുടെ ചോദ്യത്തിന്റെ ഭാരം കുറയുന്നില്ല

നടത്തം ഭാരം കുറയ്ക്കാൻ നടക്കാനിറങ്ങി കൈകാലുകളുടെ ഭാരം കുറഞ്ഞു എന്താ വല്ലായ്ക എന്ന മറ്റുള്ളവരുടെ ചോദ്യത്തിന്റെ ഭാരം കുറയുന്നില്ല

ശിലകൾ എന്താ പറയാൻ വാക്കുകളൊന്നുമില്ല അതു കള്ളം എന്നിൽ ഞാൻ ഒന്നു പറയട്ടെ പറഞ്ഞോളൂ ഞാനും നിന്നെ പോലെ തന്നെയാണ് പറയാൻ വാക്കുക്കുകളില്ല അങ്ങനെ അവർ വാക്കുകളില്ലാതെ പരസ്പരം മിണ്ടാതിരുന്നു രണ്ടു ശിലകളായി മാറി വെയിൽ വീണു മഴ വന്നു മഞ്ഞു വീണു സുഖമല്ലെ എന്നപ്പോഴും അവർ മനസിൽ തന്നെ ചോദിച്ചു കൊണ്ടേയിരുന്നു കാലാന്തരത്തിൽ രണ്ടു ശിലകളും രണ്ടു ശില്പങ്ങളായി രൂപപ്പെട്ടു

ഉച്ചിഷ്ടം നിനക്കു കിട്ടുന്ന പരമാനന്ദ രസത മറ്റൊരുവന്റെ വിശപ്പടക്കലാണ് ആ വിശപ്പടക്കലിൽ ഉച്ചിഷ്ടമാകുന്ന ചില നിമിഷങ്ങൾ അതിനപ്പുറം ആവിശപ്പടക്കലിനപ്പുറം ഒരു കടൽ തീരത്ത് തിര കാത്തിരിക്കുന ഒരു മനസുണ്ട് കൊത്തി തിന്നാൻ അല്ലാത്ത ഉച്ചിഷ്ടമാക്കാത്ത ഒരു മനസ്

രാത്രിയുടെ കണ്ണീരൊപ്പാൻ ഇരുട്ടുനൽകുന്ന പട്ടുതൂവാലനിലാവ്

Feed

Library

Write

Notification
Profile