STORYMIRROR
നടത്തം
ഭാരം...
നടത്തം
ഭാരം...
നടത്തം
ഭാരം...
“
നടത്തം
ഭാരം കുറയ്ക്കാൻ
നടക്കാനിറങ്ങി
കൈകാലുകളുടെ ഭാരം കുറഞ്ഞു
എന്താ വല്ലായ്ക
എന്ന മറ്റുള്ളവരുടെ ചോദ്യത്തിന്റെ ഭാരം കുറയുന്നില്ല
”
249
More malayalam quote from Anil Pn Anil Pn
Download StoryMirror App