STORYMIRROR

ഓർമ്മകൾ നീയ...

ഓർമ്മകൾ നീയൊരു നിഴലാണ് ഒറ്റതിരിയാത്ത ഒറ്റപ്പെടുത്താത്ത ഒരു നിഴൽ കൂടെയുണ്ടെന്ന തോന്നലിൽ ഓരോ നിമിഷങ്ങളിലും ഇരുട്ടിലും കാണാമറയത്തെ നിലാവെട്ടത്തിലും മഴയ്ക്കൊപ്പം ഒരു ഗസൽ പാടി ഒരു ബാവുൽ ഗായകൻ

By Anil Pn Anil Pn
 237


More tamil quote from Anil Pn Anil Pn
13 Likes   0 Comments