Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Author of the Month - February

SEE WINNERS

Share with friends

സ്റ്റോറിമിറർ നമ്മുടെ എഴുത്തുകാർക്കായി പുതിയൊരു അംഗീകാരം നൽകുന്നു - "ഓതർ ഓഫ് ദി മന്ത്", ഇത് പൂർണമായും രചനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുക.

പോയ മാസം ഞങ്ങളുടെ എഡിറ്റോറിയൽ ടീമിന് ഏറ്റവും ഇഷ്ടപ്പെട്ട രചനകളുടെ എഴുത്തുകാർക്ക് മാത്രമായി ഓരോ മാസവും ഞങ്ങൾ ഒരു പുതിയ മത്സരം ആരംഭിക്കും. ഇത്തരത്തിൽ തിരഞ്ഞെടുത്ത എഴുത്തുകാർക്ക് മാത്രമേ ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കു.

 മത്സരം 15 ദിവസത്തേക്ക് നീളും. നിങ്ങളുടെ മികച്ച രചനകൾ മത്സരത്തിൽ സമർപ്പിക്കേണ്ടതുണ്ട്.


ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, ഒഡിയ, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം.


വിഭാഗം: കഥ & കവിത


നിയമങ്ങൾ:

  • രചനകളുടെ ഇനത്തിന്(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  • എഡിറ്റോറിയൽ സ്കോറിനെയും പദങ്ങളുടെ എണ്ണത്തെയും അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കും.
  • മത്സരാർത്ഥികൾ അവരവരുടെ സ്വന്തം രചനകൾ മാത്രമേ സമർപ്പിക്കാവു, മറ്റേതെങ്കിലും പ്ലാറ്റ്ഫോമിൽ ഈ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാവരുത്.
  • നിങ്ങൾക്ക് സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.
  • പദ പരിധിയില്ല.
  • ഇമെയിൽ വഴിയോ ഹാർഡ് കോപ്പിയായോ മത്സര ലിങ്ക് ഉപയോഗിക്കാതെ സമർപ്പിക്കുന്ന രചനകൾ മത്സരത്തിന് യോഗ്യമല്ല.
  • വിജയികൾ:
  • ഓരോ ഭാഷയിലെയും ഓരോ വിഭാഗത്തിലെയും ഒരു വിജയിയെ "ഓതർ ഓഫ് ദി മന്ത്" ആയി പ്രഖ്യാപിക്കും.


സമ്മാനങ്ങൾ:

  • ഓരോ വിഭാഗത്തിലെയും വിജയികളെ "ഓതർ ഓഫ് ദി ഇയർ" മത്സരത്തിന് നാമനിർദേശം ചെയ്യും.
  • വിജയികളുടെ പേരുകൾ സ്റ്റോറിമിറർ "വാൾ ഓഫ് ഫെംയിൽ" പ്രസിദ്ധീകരിക്കും.
  • വിജയികൾക്ക് ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
  • ഗോൾഡ് മെംബർഷിപ്പും 200 രൂപ വിലമതിക്കുന്ന സ്റ്റോറിമിറർ ഷോപ്പ് വൗച്ചറും നൽകും. 
  • ഓരോ വിഭാഗത്തിലെയും വിജയിയുടെ രചന പ്രതിമാസ ഇ-പുസ്തകത്തിൽ പ്രസിദ്ധീകരിക്കും