STORYMIRROR
ഒരു...
ഒരു വേനൽ കവിത...
ഒരു വേനൽ...
“
ഒരു വേനൽ കവിത ചൊല്ലിടാൻ
ഞാനിന്നണയും നിൻ ചാരെ ചേർത്തിടോ
ഋതുമന്ദഹാസം പൊഴിച്ചിടുന്നോ
തോരാത്ത കാലവർഷ പെരുമാരിയിൽ
നിന്നോടണച്ചിടുമോ
എന്നിലെ വസന്തമായ് പുൽകിടാൻ
”
352
More malayalam quote from Shincy George
Download StoryMirror App