STORYMIRROR

കുറവിന്റെ...

കുറവിന്റെ സന്തോഷം ഇന്നോളാമെന്നേ ഞാനായ് മാറ്റിടുന്നെന്നും തോൽവിയല്ലെന്നിലെ കുറവുകളോരൊന്നും വിജയത്തിൻ പാതയോരങ്ങളായ് പതിഷ്ടിക്കും എന്റെതൻ കുറവുകൾ സന്തോഷമായിടാൻ

By Shincy George
 256


More malayalam quote from Shincy George
23 Likes   0 Comments
14 Likes   0 Comments
17 Likes   0 Comments
17 Likes   0 Comments
19 Likes   0 Comments