STORYMIRROR

നിനക്കായ്‌ ...

നിനക്കായ്‌ ഇന്നു നീയെൻ മനസ്സിലേക്കേഴുകിനിറഞ്ഞു. വിശ്വമനോഹരമാമേരു ഗിതംപോൽ : സ്നേഹത്തിൻ രാഗതാളലയഭാവങ്ങളെൻ ഹൃദയത്തിലുണ്ണർത്തുന്നു, നിന്നാത്മവിലാ സംഗിതം പകർന്നു. ജീവിതാദj ക്ഷരങ്ങളായി ഞാറിയുന്ന വാക്കുകൾ, ജിവാഗനി തന്നാതന്മഹുതിതൻ ചിതയിലേക്കെരു. കുളിർമഴയായി പെയ്തിറങ്ങുന്നു നിൻ വാക്കുകൾ. നിലനിലാവിന്നലകൾകിടയിൽ തേടിയലഞ്ഞു ഞാൻ. വിദൂരതയിലെന്നു നിയുണ്ടയിരുന്നിട്ടും നിയരികിലുണ്ടായിരുന്നെകിലെന്നശിച്ചരുന്നു

By AmbikaAmbili Ambili
 300


More malayalam quote from AmbikaAmbili Ambili
17 Likes   0 Comments