@ambikaambili-ambili

AmbikaAmbili Ambili

1
Posts
0
Followers
0
Following

ഞാൻ അംബിക അണ്ടൂർ 🙏 ഞാൻ സിനിമക്കു കഥ എഴുതി കോവിഡ് ആയത് കൊണ്ട് കഥ വിട്ടിൽ ഇരിക്കുന്നു 😔.... പിന്നെ.. കഥകൾ 🌹കവിതകൾ... എഴുതി പുസ്തകം ആക്കാൻ കൊടുത്തു ✍️വിട്ടിൽ...3അമ്മമ്മാരും ഞാനും ഉണ്ട് എനിക്ക് അറ്റാക്ക് വന്നു...5ദിവസം icu യിൽ ആയിരുന്നു ഇപ്പോൾ മെഡിസിൻ കഴിച്ചു കൊണ്ട് ഇരിക്കുന്നു 🙏... ഓക്കേ... സഹോദരങ്ങളെ 🙏🌹 Read more

Share with friends

നിനക്കായ്‌ ഇന്നു നീയെൻ മനസ്സിലേക്കേഴുകിനിറഞ്ഞു. വിശ്വമനോഹരമാമേരു ഗിതംപോൽ : സ്നേഹത്തിൻ രാഗതാളലയഭാവങ്ങളെൻ ഹൃദയത്തിലുണ്ണർത്തുന്നു, നിന്നാത്മവിലാ സംഗിതം പകർന്നു. ജീവിതാദj ക്ഷരങ്ങളായി ഞാറിയുന്ന വാക്കുകൾ, ജിവാഗനി തന്നാതന്മഹുതിതൻ ചിതയിലേക്കെരു. കുളിർമഴയായി പെയ്തിറങ്ങുന്നു നിൻ വാക്കുകൾ. നിലനിലാവിന്നലകൾകിടയിൽ തേടിയലഞ്ഞു ഞാൻ. വിദൂരതയിലെന്നു നിയുണ്ടയിരുന്നിട്ടും നിയരികിലുണ്ടായിരുന്നെകിലെന്നശിച്ചരുന്നു


Feed

Library

Write

Notification
Profile