STORYMIRROR
നിനക്കാ...
നിനക്കായ്
ഇന്നു...
നിനക്കായ്
...
“
നിനക്കായ്
ഇന്നു നീയെൻ മനസ്സിലേക്കേഴുകിനിറഞ്ഞു.
വിശ്വമനോഹരമാമേരു ഗിതംപോൽ :
സ്നേഹത്തിൻ രാഗതാളലയഭാവങ്ങളെൻ
ഹൃദയത്തിലുണ്ണർത്തുന്നു,
നിന്നാത്മവിലാ സംഗിതം പകർന്നു.
ജീവിതാദj ക്ഷരങ്ങളായി ഞാറിയുന്ന വാക്കുകൾ,
ജിവാഗനി തന്നാതന്മഹുതിതൻ
ചിതയിലേക്കെരു.
കുളിർമഴയായി പെയ്തിറങ്ങുന്നു നിൻ വാക്കുകൾ.
നിലനിലാവിന്നലകൾകിടയിൽ തേടിയലഞ്ഞു ഞാൻ.
വിദൂരതയിലെന്നു നിയുണ്ടയിരുന്നിട്ടും
നിയരികിലുണ്ടായിരുന്നെകിലെന്നശിച്ചരുന്നു
”
300
More malayalam quote from AmbikaAmbili Ambili
Download StoryMirror App