അധ്യാപിക
ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ താങ്ങതില്ലിപ്പൊഴുമീ വിരഹം! ആവതില്ല...ആവതില്ലീ കാത്തിരിപ്പൊട്ടുമേ താങ്ങതില്ലിപ്പൊഴുമീ വിരഹം!
ഹൃദയ പുഷ്പങ്ങളെത്ര ഞാൻ സൂക്ഷിച്ചൂ.. പ്രിയനേ നിനക്കായി നൽകാൻ.. ഹൃദയ പുഷ്പങ്ങളെത്ര ഞാൻ സൂക്ഷിച്ചൂ.. പ്രിയനേ നിനക്കായി നൽകാൻ..