കവിതയോട് പ്രണയം....
അമ്മേ നീയില്ലെങ്കിലെൻ നാളുകൾ ഇന്നു വെറും ശൂന്യമെന്നല്ലോ നിനച്ചീടും ഞാൻ. അമ്മേ നീയില്ലെങ്കിലെൻ നാളുകൾ ഇന്നു വെറും ശൂന്യമെന്നല്ലോ നിനച്ചീടും ഞാൻ.
ശ്രീകൃഷ്ണസ്വാമിയെ കണി കാണാൻ കണികൊന്നപൂക്കളൊരുക്കി ഞാനിന്നെൻ വീട്ടിലായി ശ്രീകൃഷ്ണസ്വാമിയെ കണി കാണാൻ കണികൊന്നപൂക്കളൊരുക്കി ഞാനിന്നെൻ വീട്ടിലായി