തത്തമ്മയും മീനുവും
തത്തമ്മയും മീനുവും

1 min

2.7K
പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു മീനു. അവളുടെ അച്ഛൻ ചെയ്യാത്ത പണിയുണ്ടായിരുന്നില്ല. രാവിലെ എണീറ്റ് പത്രം വീടുകളിലേക്ക് നല്‍കാൻ പോകും, പിന്നെ കിട്ടുന്ന പണിയെന്താണൊ അതിനും പോകും. അവർക്ക് മീനുവിനെ വലിയ ആളാക്കണമായിരുന്നു. മീനു നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, പക്ഷേ അവൾക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. ഒരു ദിവസം അവൾ പാടത്ത് നടക്കുകയായിരുന്നു. അപ്പോൾ അവളുടെ തോളിൽ ഒരു തത്ത വന്നിരുന്നു. തത്തക്ക് അവൾ അമ്മു എന്ന് പേരിട്ടു.
കഥ തുടരും