STORYMIRROR
വാനം...
വാനം മേഘത്തോടൊരു...
വാനം...
“
വാനം മേഘത്തോടൊരു തമാശ പറഞ്ഞു
മേഘം അതു കേട്ടു ചിരിച്ചു ചിരിച്ചു കരഞ്ഞുപ്പോയി
അതു കണ്ടു വന്ന സൂര്യ
ൻ മഴയിൽ വില്ലനായി
അതു തന്നെ - മഴവില്ലായി :P
”
285
More malayalam quote from Remya Ann
Download StoryMirror App