STORYMIRROR

വാക്കുകൾ...

വാക്കുകൾ കൊണ്ട് ഊർജ്ജം പകരാൻ കഴിയുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രമേ സാധിക്കൂ. . നമുക്ക് തരാത്ത നല്ല വാക്കുകൾ , നമ്മെ പ്രശംസിക്കാൻ മെനക്കെടാത്തവർ മറ്റുള്ളവരെ നമ്മുടെ മുന്നിൽ വെച്ച് അഭിനന്ദനം കൊണ്ട് മൂടുമ്പോൾ, പ്രത്യേകിച്ച് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കുന്നവർ അങ്ങനെ ചെയ്യുമ്പോൾ തകരുന്ന മനസ്സുകൾ ഏറെയാണ്. മുർഷിദ പർവീൻ

By Murshida Parveen
 257


More malayalam quote from Murshida Parveen
16 Likes   0 Comments