STORYMIRROR

ഒരുനാൾ...

ഒരുനാൾ വേർപിരിയേണ്ടി വരുമെന്ന് അറിഞ്ഞിട്ടും ജീവനുതുല്യം സ്നേഹിച്ചവരുണ്ട്...ഉറ്റവരുടെ ചങ്ക്‌ പിടയുന്നത് കാണാനാവാത്തതിനാൽ മാത്രം വേർപിരിഞ്ഞ..ഒരു കുന്നോളം സ്നേഹം മനസ്സിൽ മൂടിവെച്ച് വിധിയെ പഴിച്ചു ജീവിക്കുന്ന.. ഒരിക്കൽ തന്റേത് മാത്രമണെന്ന് കരുതിയത് ഇന്ന് തന്റെ ഒന്നുമല്ലെന്ന് ഓർത്തു നെടുവീർപ്പിടുന്ന...കാലത്തിന്റെ ഒഴുക്കിനനുസരിച്ച് മുന്നേറുന്ന ചിലർ...

By Zairaa Zaii
 271


More malayalam quote from Zairaa Zaii
27 Likes   0 Comments