ഒന്നുകിൽ...

ഒന്നുകിൽ ആകസ്മികതയുടെ പരിണതഫലം; അല്ലെങ്കിൽ സ്വാർത്ഥതയുടെ ആകത്തുക: ഇവ രണ്ടിലേതോ ഒന്നാണ് ആണ് എല്ലാ ബന്ധങ്ങളും. മനുഷ്യബന്ധത്തിലെ ഏറ്റവും ഉൽക്കടമായ പിതൃ-മാതൃത്വവും ഉൾപ്പടെ!

By Udayachandran C P
 395


More malayalam quote from Udayachandran C P
0 Likes   0 Comments
0 Likes   0 Comments
1 Likes   0 Comments
0 Likes   0 Comments
0 Likes   0 Comments