മറക്കാനായി...

മറക്കാനായി പറന്നു ചെന്നിരുന്ന കൊമ്പിൽ കണ്ടത്, പണ്ട് കൊക്കുരസി എഴുതിയ അവളുടെ പേരായിരുന്നു!

By Lakshmipriya R
 133


More malayalam quote from Lakshmipriya R
1 Likes   0 Comments