STORYMIRROR
...
കൂട്ടുകാരിയായി...
...
“
കൂട്ടുകാരിയായി ചേർത്ത് പിടിച്ചു . ഗൗരവത്തോടെ ശാസിച്ചു .വാത്സല്യത്തോടെ സ്നേഹിച്ചു . നേട്ടങ്ങളിൽ സന്തോഷിച്ചു. പരാജയങ്ങളിൽ ആശ്വസിപ്പിച്ചു. ഇനിയുമേറെ ചെയ്യാനുണ്ടെന്നോർമ്മിപ്പിക്കുന്നമ്മ. എന്റെ ആദ്യ കൂട്ടുകാരിക്ക് നന്ദി.
”
513
More malayalam quote from Saniya Sabu
Download StoryMirror App