STORYMIRROR

കഴിഞ്ഞു പോയ...

കഴിഞ്ഞു പോയ കാലം' എന്നത് വെറും ഓർമ്മകൾ മാത്രമാണ്... ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം ചിതലരിക്കപ്പെട്ട  ഒരു പുസ്തകം പോലെയാണ്. ചിതലരിച്ച പുസ്തകത്തിലെ താളുകൾ പൂർണ്ണമായും വായിക്കാൻ കഴിയില്ല. കഴിഞ്ഞു പോയതൊന്നും  ഒരിക്കലും പൂർണ്ണമായി ഓർത്തെടുക്കാൻ മനുഷ്യ മനസ്സിന് സാധിക്കില്ല.

By Soorya Sojan
 33


More malayalam quote from Soorya Sojan
2 Likes   0 Comments
1 Likes   0 Comments