STORYMIRROR

ജീവിതം...

ജീവിതം അവധിദിനത്തിനായുള്ള ഒരു കാത്തിരിപ്പായി മാറുമ്പോൾ ഒരു നിമിഷം കണ്ണടച്ചു ആലോച്ചിക്കുക മറന്നുപ്പോയ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് കൈപ്പിടിച്ചു നടക്കാൻ ആഗ്രഹിച്ച വഴികളെക്കുറിച്ച് ജീവിക്കാൻ മറന്നുപ്പോയ ജീവിതത്തെക്കുറിച്ച്

By Remya Ann
 271


More malayalam quote from Remya Ann
2 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments
2 Likes   0 Comments