“
എന്നും മറക്കാതെ കണ്ണിറുക്കി കാണിക്കുന്ന സൂര്യനെ കാത്തിരിക്കുവോളം കൗതുകം വേറെ ആർക്ക് നൽക്കാനാവും.നിറഞ്ഞു തുളുമ്പിയ മനസിന്റെ മർമരം നീ കേൾക്കുന്നുവോ. ഇന്നലെ വിരിയാൻ മറന്ന പൂമൊട്ടിന്റെ സ്വപ്‌നങ്ങൾ ആയിരുന്നു അത്. ഇളം കാറ്റ് കാതിൽ വന്ന് കിന്നാരം പറഞ്ഞതും നിന്നെ കുറിച്ചായിരുന്നു.
”