STORYMIRROR

ചുവപ്പ്...

ചുവപ്പ് പടർന്ന രാത്രികളിൽ എന്നെ പിഞ്ചു കുഞ്ഞിനെപ്പോലെ ശ്രദ്ധയോടെ നീ നോക്കി. പക്ഷെ നിന്റെയുള്ളിൽ ചുവപ്പ് പടർന്നപ്പോഴൊന്നും ഞാനറിഞ്ഞതേയില്ല. നിന്നിലെ സഹനത്തിന് നന്ദി അമ്മ.

By Saniya Sabu
 214


More malayalam quote from Saniya Sabu
30 Likes   0 Comments
12 Likes   0 Comments