“
ചില പക്ഷികൾ അങ്ങനെയാണ്. ഒരിക്കൽ ഉപേക്ഷിച്ചു പോകുന്ന കൂടുകൾ പിന്നെയും അവിടെത്തന്നെ ഉണ്ടാകും എന്ന് വിചാരിക്കും. ഒരുപാട് കാലത്തെ പ്രവാസത്തിനുശേഷം അവ വീണ്ടും ആ കൂടുകളിലേക്ക് തിരികെ പറക്കും.
എന്നാൽ തൊട്ടു മുൻപേ ഉണ്ടായ അതിശൈത്യത്തിലും കൊടുങ്കാറ്റിലും പെട്ട് ആ കൂടുകളും അവ നിന്നിരുന്ന സ്ഥലം പോലും അനാഥമായി തീർന്നിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും.
- Njaavoottyy.
”