STORYMIRROR

ചില...

ചില ആളുകളോട് നമുക്ക് പ്രേമമുണ്ടാകും. ചിലരോട് അടങ്ങാത്ത കാമവും. ചിലരോട് രണ്ടും. മൂന്നാമത്തേത് അനിർവചനീയവും പരമാനന്തവുമാണ്.

By Fahim Tk
 420


More malayalam quote from Fahim Tk
30 Likes   0 Comments