STORYMIRROR

ഭ്രാന്തനെന്ന...

ഭ്രാന്തനെന്ന് ലോകം വിളിക്കട്ടെ തലയിൽ ചൂടാൻ പെൺ വർഗ്ഗവും മടിക്കട്ടെ തലയുയർത്തി ചുവന്നു പൂത്തു നിൽക്കാം ഞാൻ. ഞെട്ടറ്റ് വീഴും മുന്നേ നിൻ കരങ്ങൾ എന്റെമേൽ തലോടുമെങ്കിൽ

By AKHIL P G
 92


More malayalam quote from AKHIL P G
0 Likes   0 Comments