STORYMIRROR

അവളിൽ...

അവളിൽ ചുവപ്പ് പടർന്നു തുടങ്ങി കുന്തവും കോലുമായി കുത്തിനോവിക്കാനൊരുങ്ങി വയറുവേദന കൂട്ടിന് വേറെയും വേദനകൾ ഇനി യുദ്ധമാണ് ഒരാഴ്ചകാലം പാവം, അങ്കത്തിലാണ് നാളെയുടെ നാമ്പിനായി.  

By നാമിയ വീന 🍂
 211


More malayalam quote from നാമിയ വീന 🍂
17 Likes   0 Comments