STORYMIRROR

അമ്മ...

അമ്മ "സ്നേഹത്തിൻറേയും, കാരുണ്യത്തിൻറേയും, ക്ഷമയുടേയും, ധൈര്യത്തിൻറേയും മൂർത്തിമത് ഭാവമാണ് അമ്മ. മക്കൾ അമ്മയുടെ ജീവനാണ്. അവർക്കു വേണ്ടി അമ്മ സദാ സമയവും പ്രവർത്തിച്ചു കൊണ്ടിരിക്കും. ഇത്ര സ്നേഹവും, സംരക്ഷണയും മറ്റെവിടെ നിന്നാണ് കിട്ടുക? അമ്മയുടെ കാല്പാദങ്ങളിൽ നമസ്കരിക്കുന്നു. അമ്മേ!!...... നന്ദി!!……….വളരെ……..!! വളരെ………!! നന്ദി!!!!!"

By Sreedevi P
 1098


More malayalam quote from Sreedevi P
22 Likes   2 Comments