നിന്നോടൊപ്പം ഒരു നിഴലായി മാറാൻ.. നിനക്കായ് മാത്രം മിടിക്കുന്ന ഹൃദയവുമായ് ... നിന്നിലലിയാൻ... നിന്റെത് മാത്രമാകാൻ.. ഈ ജന്മം ഞാൻ കാത്തിരിക്കുന്നു......
എനിക്ക് ഞാനും നിനക്ക് നീയും അതാണ് സത്യം എനിക്ക് ഞാനും നിനക്ക് നീയും അതാണ് സത്യം
നീ കൂടെ ഉണ്ടങ്കിൽ ഈ ലോകം കൂടെ ഉള്ളപോലെ ആണ് നീ കൂടെ ഉണ്ടങ്കിൽ ഈ ലോകം കൂടെ ഉള്ളപോലെ ആണ്
അത്രമേൽ പ്രിയപെട്ടവന്.... അത്രമേൽ പ്രിയപെട്ടവന്....
വാക്കുകൾ കൊണ്ട് അറത്തുമാറ്റാനെ പറ്റു, നീ എന്നും എന്നിൽ ഉണ്ടാവും ഞാൻ മൗനമായി മൊഴിഞ്ഞു വാക്കുകൾ കൊണ്ട് അറത്തുമാറ്റാനെ പറ്റു, നീ എന്നും എന്നിൽ ഉണ്ടാവും ഞാൻ മൗനമായി മൊഴി...
എങ്ങനെ ആണ് ഒരു ആണിന് ഒരു പെണ്ണിനെ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നെ? എങ്ങനെ ആണ് ഒരു ആണിന് ഒരു പെണ്ണിനെ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നെ?
മരിക്കും മുമ്പ് ഒരിക്കൽ കൂടി കാണണം എനിക്ക് നിന്നെ.. മരിക്കും മുമ്പ് ഒരിക്കൽ കൂടി കാണണം എനിക്ക് നിന്നെ..
ഇനിയും ഒരായിരാം ജന്മം എനിക്ക് സ്നേഹിക്കാൻ നിന്നെ വേണം,നിന്നെ മാത്രം. ഇനിയും ഒരായിരാം ജന്മം എനിക്ക് സ്നേഹിക്കാൻ നിന്നെ വേണം,നിന്നെ മാത്രം.
ഇനി തനിക്ക് ആ സ്നേഹം ഇല്ല എന്നവൾ മനസിലാക്കി എന്ന് തോന്നുന്നു... അവളുടെ കണ്ണുകൾ പേമാരി പോലെ നിറഞ്ഞൊഴ... ഇനി തനിക്ക് ആ സ്നേഹം ഇല്ല എന്നവൾ മനസിലാക്കി എന്ന് തോന്നുന്നു... അവളുടെ കണ്ണുകൾ ...