Soorya Sojan
Literary Lieutenant
5
Posts
0
Followers
0
Following

I'm Soorya and I love to read StoryMirror contents.

Share with friends

"അനുഭവങ്ങളാണ് തിരിച്ചറിവുകൾ... ആ തിരിച്ചറിവാണ് ഓരോ ജീവിതവും"

കഴിഞ്ഞു പോയ കാലം' എന്നത് വെറും ഓർമ്മകൾ മാത്രമാണ്... ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം ചിതലരിക്കപ്പെട്ട  ഒരു പുസ്തകം പോലെയാണ്. ചിതലരിച്ച പുസ്തകത്തിലെ താളുകൾ പൂർണ്ണമായും വായിക്കാൻ കഴിയില്ല. കഴിഞ്ഞു പോയതൊന്നും  ഒരിക്കലും പൂർണ്ണമായി ഓർത്തെടുക്കാൻ മനുഷ്യ മനസ്സിന് സാധിക്കില്ല.


Feed

Library

Write

Notification
Profile