Hibon Chacko
Literary Brigadier
AUTHOR OF THE YEAR 2021 - WINNER

179
പോസ്റ്റ്സ്
2
ഫോളോവെർസ്
1
ഫോളോവിങ്

Actor | Writer

കൂട്ടുകാരുമായി പങ്കുവെക്കുക

“എന്റെ ആഗ്രഹങ്ങൾ വളരെ നിസ്സാരമായി തള്ളപ്പെട്ടപ്പോഴൊക്കെയാണ് ഞാൻ ഒരുപാടുകാര്യങ്ങൾ പഠിച്ചത്. എന്തിനുവേണ്ടിയാണ് ഞാൻ പഠിച്ചത് എന്ന്, ഇനിയും ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു..." - അന്വേഷകൻ - Hibon Chacko

“തിരിച്ചുവരാനാവാത്തവിധം ഒന്നും യാത്രയാകുന്നില്ല; അത് ഇവിടെത്തന്നെയുണ്ട്.” “നമ്മളെ പ്രതീക്ഷയോടെ നോക്കുന്ന ഓരോ കണ്ണുകളിലുംനിന്ന് അത് തിരിച്ചറിയണം!” - അന്വേഷകൻ - Hibon Chacko

" എല്ലാംകൂടി ദൈവം ഒരാൾക്ക് കൊടുക്കില്ല.. പക്ഷെ എല്ലാം ദൈവം നൽകും! " - അന്വേഷകൻ -

" സമയം... അതിന് ഒരുപാട് ഭാവങ്ങളും അർത്ഥങ്ങളും ഉണ്ട്. " --- അന്വേഷകൻ --- Hibon Chacko


ഫീഡ്

ലൈബ്രറി

എഴുതുക

അറിയിപ്പ്
പ്രൊഫൈൽ