Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#2020 in 20 Words

SEE WINNERS

Share with friends

എഴുത്തുകാർ അവരുടെ വികാരങ്ങളെ പരിമിതമായ വാക്കുകളിൽ പ്രകടിപ്പിക്കുന്ന അനേകം രചനാരീതികളിൽ ഒന്നാണ് മൈക്രോ കവിത. കുരുമുളകിന് മുളകിനേക്കാൾ എരുവുള്ളതു പോലെയാണിവ.

"2020 20 വാക്കുകളിൽ" എന്ന മൈക്രോകവിതാ രചന മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റോറിമിറർ നിങ്ങളെ ക്ഷണിക്കുന്നു. 

2020നെക്കുറിച്ചു നമുക്കൊരുപാട് പറയാനുണ്ട്, അത്ര ചുരുക്കത്തിലൊന്നും അതിനെകുറിച്ച് എഴുതാൻ കഴിയില്ല. പക്ഷേ 2020 നെക്കുറിച്ച് വെറും 20 വാക്കുകളിൽ എഴുതുക, അതാണ് ഈ മത്സരത്തിലെ വെല്ലുവിളി. ഇത് 2020 ലെ നിങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു അധ്യായത്തെ കുറിച്ചായിരിക്കാം. 

2020 നമ്മുടെയുള്ളിൽ ഉണർത്തിയ വൈവിധ്യമാർന്ന വികാരങ്ങൾ രേഖപ്പെടുത്തുക എന്നതാണ് ഈ മത്സരത്തിന്റെ ലക്‌ഷ്യം.

വിഷയം: 2020 നിങ്ങൾക്ക് നൽകിയ സന്ദേശം 20 വാക്കുകളിൽ 


നിയമങ്ങൾ:


  1. കവിത 20 വാക്കിൽ കവിയരുത്, അതാണ് പ്രധാന വെല്ലുവിളി.
  2. 2020 നിങ്ങൾക്ക് നൽകിയ സന്ദേശത്തെക്കുറിച്ചുള്ള രചനകൾ വേണം സമർപ്പിക്കാൻ. 
  3. രചനകളുടെ തരത്തിന്(Genre) നിയന്ത്രണങ്ങളൊന്നുമില്ല.
  4. മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം.
  5. നിങ്ങൾക്ക് എത്ര കവിതകൾ വേണമെങ്കിലും സമർപ്പിക്കാം. ഏറ്റവും കൂടുതൽ കവിതകൾ സമർപ്പിക്കുന്ന രചയിതാവിനെ വിജയിയായി പ്രഖ്യാപിക്കും.
  6. മത്സരത്തിൽ പങ്കെടുക്കുവാൻ ഫീസ് ഇല്ല.


സമ്മാനം:


ഓരോ ഭാഷയിലെയും മികച്ച 3 പേർക്ക് 250 രൂപ വിലമതിക്കുന്ന സ്റ്റോറി മിറർ ഷോപ്പ് വൗച്ചർ ലഭിക്കും, https://shop.storymirror.com/ ഇൽ നിന്ന് പുസ്തകങ്ങൾ വാങ്ങാനിവ ഉപയോഗിക്കാം.


മാനദണ്ഡം:


1. കവിതകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ തീരുമാനിക്കുക.

2. സമനില ഉണ്ടായാൽ വിജയിയെ കണ്ടെത്താൻ എഡിറ്റോറിയൽ സ്കോറുകൾ പരിഗണിക്കും.


ദിവസങ്ങൾ: 2020 ഡിസംബർ 20 - 2020 ഡിസംബർ 31


ഭാഷ: തമിഴ്, മലയാളം


ഫലം: 28 ജനുവരി 2021


ബന്ധപ്പെടുക:

ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 9372458287