STORYMIRROR

വായന....

വായന. വായിക്കാം നമ്മുക്ക് വനമുല്ലയുടെ വനവസന്തം മാനതാരിലെല്ലാം സ്വപ്നങ്ങളാം മൊട്ടുകൾ മന്ദമായ് വിടരാൻ മൗനനൊമ്പരങ്ങളുടെ പുഷ്പങ്ങൾ മാനത്താകെയും വാരിവിതറാൻ... ! ബിനു. ആർ.

By Binu R
 359


More malayalam quote from Binu R