STORYMIRROR

സത്യമെന്നു...

സത്യമെന്നു നാം നിനപ്പതെല്ലാം അസത്യങ്ങളുടെ നിർദ്ധ്ചരികളായിരുന്നുവെന്നു നാമൊന്നു ചിന്തിക്കണം സത്യംവര ധർമ്മംചര എന്നതെല്ലാം പഴമ്പുരാണങ്ങളുടെ പദ്മദളങ്ങളെന്നും നാമറിഞ്ഞീടണം സത്യവും ധർമ്മവും ആചരിച്ചീടുന്നവർ പ്രേമഹൃദയങ്ങളുടെ നരകവും ആയിരിക്കും.. ബിനു. ആർ.

By Binu R
 167


More malayalam quote from Binu R