STORYMIRROR

ശരിയും...

ശരിയും തെറ്റും തിരിച്ചിട്ടാൽ തെറ്റും ശരിയും നിന്റെ തെറ്റ് എന്റെ ശരിയും എന്റെശരി നിന്റെതെറ്റുമല്ലോ ! വീക്ഷണങ്ങൾ ചൊല്ലുകൾചിന്തകൾ എല്ലാം വിചിത്രങ്ങളല്ലോ വിവിധങ്ങൾ സൃഷ്ടികളും വിരോധാഭാസങ്ങൾചെയ്തികളും അറിവുകൾ അഹമ്മതികളും വല്ലായ്മകൾ തൊന്തരവുകളുമല്ലോ ! ബിനു. ആർ.

By Binu R
 1015


More malayalam quote from Binu R